ശൗചാലയങ്ങള്‍ക്ക് മഹാത്മാ അയ്യന്‍കാളി നാമകരണം;ജാതീയ യുക്തിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തിരുവനന്തപുരം: ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സംവിധാനിക്കുന്ന പൊതു ശൗചാലയങ്ങള്‍ക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കുവാനുള്ള…