സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ ആയി നടത്താൻ സർക്കാർ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് KTU കൗൺസിൽ ഫ്രറ്റേണിറ്റി സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തി.
കേരള സാങ്കേതിക സർവകലാശാല (KTU) നടത്താനിരിക്കുന്ന സെമസ്റ്റർ പരീക്ഷകൾ ഓൺലൈൻ ആയി നടത്താൻ സർക്കാർ ഇടപെടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് KTU…