ലക്ഷദ്വീപ് വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകി.

തൊടുപുഴ: ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാരിന്റെ വംശീയ ഉന്മൂലന നിലപാടുകൾക്കെതിരെ അടിയന്തിരമായ ഇടപെടലുകൾ ആവശ്യപ്പെട്ടു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ അഡ്വ.ഡീൻ…

Read more