മങ്കട
ജി.എച്ച്.എസ്.ചേരിയം (മങ്കട പഞ്ചായത്ത് )
കൊണ്ടോട്ടി
ജി.എച്ച്.എസ്. ചാലിപ്പുറം, എടവണ്ണപ്പാറ (വാഴക്കാട് പഞ്ചായത്ത്)
മഞ്ചേരി
ജി.എച്ച്.എസ്. എടപ്പറ്റ (എടപ്പറ്റ പഞ്ചായത്ത്)
താനൂർ
ജി.എച്ച്.എസ്. മീനാടത്തൂർ (താനാളൂർ പഞ്ചായത്ത്)
പെരിന്തൽമണ്ണ
ജി.എച്ച്.എസ് കാപ്പ്, തലേക്കാട് (വെട്ടത്തൂർ പഞ്ചായത്ത്)
വേങ്ങര
ജി.എച്ച്.എസ്. കുറുക (വേങ്ങര പഞ്ചായത്ത്)
ജി .എച്ച്.എസ്. കൊളപ്പുറം (എ.ആർ നഗർ പഞ്ചായത്ത്)
തിരൂരങ്ങാടി
ജി.എച്ച്.എസ്. തൃക്കുളം (തിരൂരങ്ങാടി മുൻസിപ്പാലിറ്റി)
ജി.എച്ച്.എസ്. നെടുവ ( പരപ്പനങ്ങാടി മുൻസിപ്പാലിറ്റി)
തിരൂർ
ജി.എം.എച്ച്.എസ്. കരിപ്പോൾ (ആതവനാട് പഞ്ചായത്ത്)
ജി.എച്ച്.എസ്. ആതവനാട്, പരിത്തി(ആതവനാട് പഞ്ചായത്ത്)
നിലമ്പൂർ
ജി.എച്ച്.എസ്. മരുത ( വഴിക്കടവ് പഞ്ചായത്ത്)
ജി.എച്ച്.എസ്. മുണ്ടേരി (പോത്തുക്കൽ പഞ്ചായത്ത്)
വണ്ടൂർ
ജി.എച്ച്.എസ്. കാപ്പിൽ കാരാട്( വണ്ടൂർ പഞ്ചായത്ത്)
ജി.എച്ച്.എസ്. നീലാഞ്ചേരി (തുവ്വൂർ പഞ്ചായത്ത്)
ജി.എച്ച്.എസ്. അഞ്ചച്ചവടി (കാളികാവ് പഞ്ചായത്ത്)
ഏറനാട്
ജി.എച്ച്. എസ്. പന്നിപ്പാറ, (എടവണ്ണ പഞ്ചായത്ത്)
ജി.എച്ച്.എസ്. വെറ്റിലപ്പാറ (ഊർങ്ങാട്ടിരി പഞ്ചായത്ത്)
ജി.എച്ച്.എസ്. വടശ്ശേരി (കാവനൂർ പഞ്ചായത്ത്)
ജി.എച്ച്.എസ്. പെരകമണ്ണ ( എടവണ്ണ പഞ്ചായത്ത്)
ഇവയെ ഹയർസെക്കൻ്ററിയായി അപ്ഗ്രേഡ് ചെയ്യാനും നടപടിയുണ്ടാക്കണം. ഐ ടി ഐ, പോളിടെക്നിക് ,വി എച്ച് എസ് ഇ സംവിധാനങ്ങളും വർധിപ്പിച്ചും പരിഹാരശ്രമങ്ങൾ നടത്താം.
രണ്ടാം LDF സർക്കാറിൻ്റെ പ്രകടന പത്രികയിൽ സ്പെഷ്യൽ പാക്കേജ് ഇനത്തിൽ മലബാറിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കാൻ പഠന കമ്മീഷനെ നിയമിക്കുമെന്നും പുതിയ കോളേജുകളും പുതിയ കോഴ്സുകളും അധിക ബാച്ചുകളും അനുവദിക്കും എന്നതിനെ മലബാറിലെ വിദ്യാർഥികൾ വിശിഷ്യാ മലപ്പുറത്തെ വിദ്യാർഥികളും രക്ഷിതാക്കളും പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ വർഷത്തെ ഹയർ സെക്കൻ്ററി അഡ്മിഷൻ ആരംഭിക്കുന്നതിന് മുമ്പേ തന്നെ മലപ്പുറത്തെ ഹയർ സെക്കൻ്ററി മേഖലയിൽ ഉള്ള പ്രതിസന്ധി പരിഹരിക്കാൻ മലപ്പുറത്തിനായി LDF സർക്കാർ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് നടപ്പിലാക്കാനുള്ള നടപടികൾ ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടാകണം.മലബാറിലെയും മലപ്പുറത്തെയും വളർന്ന് വരുന്ന തലമുറയോട് ചെയ്യുന്ന നിതീയായിരിക്കും ഇത്.
കാലങ്ങളയി മലപ്പുറം ജില്ല അനുഭവിക്കുന്ന വിവേചന ഭീകരക്ക് അറുതി വരുത്താൻ കേരള സർക്കാർ ഉടൻ നടപടി എടുക്കണം. അല്ലാത്തപക്ഷം പൊതുജനങ്ങളെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും അണിനിരത്തി ശക്തമായ ജനകീയ സമരങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ജില്ല കമ്മിറ്റി നേതൃത്യം നൽകും.
വാർത്താസമ്മേളനത്തിൽ പങ്കെടുത്തവർ
ഷമീമ സക്കീർ
ഷരീഫ് സി.പി
അജ്മൽ കോഡൂർ
ഷബീർ പി.കെ