മുന്നാക്ക സംവരണം ചോദ്യംചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെൻറ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തു
എറണാകുളം: സംസ്ഥാനത്ത് വിവിധ മേഖലകളിൽ നടപ്പിലാക്കപ്പെട്ട മുന്നാക്ക സംവരണത്തിൻറെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഫ്രറ്റേണിറ്റി മൂവ്മെൻറ് ഹൈക്കോടതിയെ സമീപിച്ചു.…