ഓൺലൈൻ പഠന സൗകര്യങ്ങളുടെ അപര്യാപ്തത സർക്കാർ ഗൗരവത്തിൽ പരിഗണിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്

ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്കായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ഒരുക്കിയ പഠനോപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം അഡ്വ. ടി സിദ്ധീഖ് എം.എൽ.എ നിർവഹിച്ചു.…

Read more