ഫ്രറ്റേണിറ്റി മാർച്ചിനു നേരെയുള്ള പോലീസ് അതിക്രമം: പ്രതിഷേധ പ്രകടനം നടത്തി
കല്‍പ്പറ്റ: മലബാറിനോടുള്ള വിവേചനം ചൂണ്ടിക്കാണിക്കുന്നവരെ ലാത്തികൊണ്ടും കള്ളക്കേസുകൾ കൊണ്ടും തടഞ്ഞുനിർത്താമെന്നത് ഇടത് സർക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് വയനാട്…