മലപ്പുറം: സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുത്തവർ രക്തസാക്ഷികളുടെ കണക്കെടുക്കേണ്ടതില്ലെന്നും മലബാറിലെ ഒരോ മനുഷരുടെ മനസുകളിലും ആലി മുസ്ലിയാരും വാരിയംകുന്നത്തും ഉൾപ്പെടെ ഉള്ള രക്തസാക്ഷികൾ ജ്വലിക്കുന്ന ഓർമകൾ ആണന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.അഷ്റഫ് പറഞ്ഞു.
സംഘ പരിവാറിന്റെ ഫാസിസ്റ്റ് ഭരണകുടത്തിന് മായ്ക്കാൻ പറ്റാത്തവിധം സ്വാതന്ത്ര സമര പോരട്ടങ്ങളിൽ ഇടം പിടിച്ചവർ ആണന്ന് അദ്ദേഹം അഭിപ്രയപ്പെട്ടു.
ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മറ്റി ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്വാതന്ത്ര സമര ചരിത്ര നിഷേധത്തിന് എതിരെ എന്ന തലക്കട്ടിൽ സഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ ഫ്രറ്റേണിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ജസീം സുൽത്താൻ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് സി.പി.ഷരീഫ് സ്വാഗതവും ജില്ലാ സെക്രട്ടറി അജ്മൽ തോട്ടോളി നന്ദി പറഞ്ഞു. ജില്ലാ സെക്രട്ടറി അജ്മൽ കോഡൂർ, ഇൻസാഫ് കെ.കെ,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷബീർ പി.കെ, സഹൽ ബാസ്, ബാസിത് താനൂർ, , ഷാറൂൻ അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി