പോലീസ് രാജിനെ തെരുവിൽ ചോദ്യം ചെയ്ത വിദ്യാർത്ഥിനി ഗൗരി നന്ദയ്ക്കെതിരെ പോലീസ് ചുമത്തിയ കള്ളക്കേസ് പിൻവലിച്ച് മാപ്പ് പറയുക : ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കൊല്ലം: കോവിഡ് നിയന്ത്രണങ്ങളുടെ മറവിൽ പൊതുജനങ്ങൾക്കു മേലുള്ള പോലീസിൻ്റെ അമിതാധികാര പ്രയോഗങ്ങൾ വർധിച്ചു വരികയാണ്. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗൗരി…

Read more