ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലേക്ക് കടക്കും മുമ്പ് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചില ആലോചനകള്‍
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്താദ്യമായി ഓപ്പണ്‍ സര്‍വ്വകലാശാല നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍…