മലബാറിലെ ഹയര്‍ സെക്കന്ററി പ്രതിസന്ധി വിദ്യാഭ്യാസമന്ത്രി കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
നായനാര്‍ മുഖ്യമന്ത്രിയായ 2001 ലാണ് പ്രീഡിഗ്രി കോളേജുകളില്‍നിന്ന് പൂര്‍ണമായും വേര്‍പ്പെടുത്തി ഹയര്‍ സെക്കൻററി വിദ്യാഭ്യാസം സ്‌കൂളുകളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നത്.പി.ജെ ജോസഫായിരുന്നൂ…