കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോവുകയും നീതി ലഭ്യമാക്കുകയും ചെയ്യണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതിക്രമത്തിനെതിരെ സധീരം പോരാടുന്ന കന്യാസ്ത്രീകൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം അറിയിച്ചു.