CUCET – കേന്ദ്രസർവ്വകലാശാല പ്രവേശന പരീക്ഷക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിക്കുക – ഫ്രറ്റേണിറ്റി മൂവ്മെന്റ്
കാസർകോട്: കാസർകോട് ജില്ലയിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഉണ്ടായിട്ടും കേന്ദ്ര സർവകലാശാല പ്രവേശന പരീക്ഷക്ക് കാസർകോട് ജില്ലയിൽ കേന്ദ്രം അനുവദിക്കാത്തത് പ്രതിഷേധാർഹമാണ്.…