മുന്നാക്ക സംവരണത്തിലൂടെ സംസ്ഥാനത്ത് സംവരണ അട്ടിമറിക്ക് ചുക്കാന്‍ പിടിക്കുന്ന ഇടതു സര്‍ക്കാറിന്റെ പിന്നാക്ക വിരുദ്ധ നയത്തിനെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന സംവരണ സമുദായ മുന്നണിയുടെയും എം ബി.സി എഫിന്റെയും വിവിധ സമുദായ സംഘടനകളുടെയും സമരത്തില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് അണിചേര്‍ന്നു.
Share this post