കോഴിക്കോട്: യു.പിയിൽ നടക്കുന്നത് ഭീകരമായ ഭരണകൂട വേട്ടയാണെന്ന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി ഷർജീൽ ഉസ്മാനി.സി.എ. എ ക്കെതിരായി അലീഗഢ് മുസ്ലിം സർവകലാശാലയിൽ നടത്തിയത് കേവലം നിയമത്തിനെതിരായ പോരാട്ടമല്ല.നിലനിൽപിന്റെയു
യു.പി യിലെ യോഗി ആദിത്യനാഥ് സർക്കാർ അമിത്ഷായുടെയും മോദിയുടെയും പകർപ്പാണ്.മുസ്ലിംകളോട് പകയോടെയാണ് പെരുമാറുന്നത്.സി.എ. എ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേരെ നട ന പോലീസ് വെടിവെപ്പിൽ 30 ലധികം പേർ കൊല്ലപ്പെട്ടു.ഏഴായിരത്തിലധ
ഇസ്ലാമോഫോബിയ എന്നത് മോദിയിൽനിന്ന് തുടങ്ങിയതല്ല.അതിനുമുമ്പുള്
ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് ഷംസീർ ഇബ്രാഹിം, വൈസ് പ്രസിഡന്റ് ഫസ്ന മിയാൻ, ജില്ല ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
CAA- NRC വിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായി നാല് ദിവസത്തെ പരിപാടികള്‍ക്കായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ധേഹം. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലായി വിവിധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തിരുന്നു. ഫ്രറ്റേണിറ്റി കാമ്പസുകളില്‍ ആരംഭിക്കുന്ന ഷാഹീന്‍ ബാഗ് സ്ക്വയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഫറോഖ് കോളേജില്‍ നിര്‍വഹിച്ചു.