വിദ്യാഭ്യാസ മേഖലയിലെ കണ്ണൂര്‍ ജില്ലയോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ കളക്ടറേറ്റ് മാര്‍ച്ച് നടത്തി.
കണ്ണൂര്‍: വിദ്യാഭ്യാസ മേഖലയിലെ കണ്ണൂര്‍ ജില്ലയോടുള്ള സര്‍ക്കാര്‍ അവഗണനക്കെതിരെ വിദ്യാഭ്യാസ അവകാശ സമരത്തിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കണ്ണൂര്‍ ജില്ലാ…