ഗ്രേസ് മാർക്ക് നിർത്തലാക്കിയത് വിദ്യാർത്ഥികളോടുള്ള അനീതി – ഫ്രറ്റേണിറ്റി മൂവ്മെൻ്റ്

കോഴിക്കോട്: SSLC, +2 പരീക്ഷകളിലെ ഗ്രേസ് മാർക്ക്‌ നിർത്തലാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക എന്നാവശ്യപ്പെട്ട് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് കോഴിക്കോട്…

Read more

പട്ടികജാതി വിഭാഗങ്ങളോടുള്ള ഇടത് വഞ്ചനക്കെതിരെ പട്ടിക ജാതി വികസന ഓഫീസിലേക്ക് ഫ്രറ്റേണിറ്റി കണ്ണൂര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കണ്ണൂര്‍: പട്ടികജാതി വിഭാഗങ്ങളോടുള്ള ഇടത് വഞ്ചനക്കെതിരെ പട്ടിക ജാതി വികസന ഓഫീസിലേക്ക് ഫ്രറ്റേണിറ്റി കണ്ണൂര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. വിദ്യാഭ്യാസപരമായും…

Read more

സൗജന്യ വാക്സിന്‍: കോളേജുകളില്‍ മോദി പോസ്റ്റര്‍ പതിക്കണമെന്ന യു ജി സി ഉത്തരവിനെതിരെ ഫ്രറ്റേര്‍ണിറ്റി മൂവ്‌മെന്റ് പ്രതിഷേധം

കണ്ണൂര്‍: കോവിഡ് വാക്സിന്‍ സൗജന്യമാക്കി പ്രഖ്യാപിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയണമെന്ന യു ജി സി സര്‍ക്കുലറിനെതിരെ ഫ്രറ്റേര്‍ണിറ്റി…

Read more

ഫ്രറ്റേണിറ്റി യൂണിറ്റ് സംഗമം നടത്തി.

തലശ്ശേരി: ഫ്രറ്റേണിറ്റി പെട്ടിപ്പാലം യൂണിറ്റിന്‌ടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് സംഗമം നടത്തി. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി സനല്‍ കുമാര്‍ സംഗമം ഉദ്ഘാടനം…

Read more

ഐഷ സുല്‍ത്താനക്ക് ഐക്യദാര്‍ഢ്യം : ഫ്രറ്റേണിറ്റി

കണ്ണൂര്‍ : ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫൂല്‍ പട്ടേലിനെതിരെ പ്രതികരിച്ചതിന് രാജ്യദ്രോഹ കേസ് നേരിടുന്ന സിനിമ പ്രവര്‍ത്തകയും ആക്റ്റീവിസ്റ്റുമായ ഐഷ സുല്‍ത്താനക്ക്…

Read more

ഫ്രറ്റേണിറ്റി മൂവ്മെന്റ് ‘സാഹോദര്യ ബിരിയാണി ചലഞ്ച്’

കല്‍പറ്റ: ‘ഉറപ്പാകണം വിദ്യാഭ്യാസം ഉറപ്പാക്കണം കവറേജ്’ എന്ന കാമ്പയിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്‌മെന്റ് വയനാട് ജില്ലയില്‍ പ്രഖ്യാപിച്ച ‘സാഹോദര്യ ബിരിയാണി…

Read more

എസ്.സി ഫണ്ട് പാഴാക്കൽ; ഫ്രറ്റേണിറ്റി ജില്ലാ ഡയറക്ടറേറ്റ് ഉപരോധിച്ചു.

ചെറുതോണി: പട്ടികജാതി വിഭാഗത്തോടുള്ള ഇടത് സർക്കാർ വഞ്ചനക്കെതിരെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി ജില്ലാ പട്ടികജാതി ഡയറക്ടറേറ്റ് ഉപരോധം സംഘടിപ്പിച്ചു.…

Read more

ലക്ഷദ്വീപ് വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകി.

തൊടുപുഴ: ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാരിന്റെ വംശീയ ഉന്മൂലന നിലപാടുകൾക്കെതിരെ അടിയന്തിരമായ ഇടപെടലുകൾ ആവശ്യപ്പെട്ടു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതാക്കൾ അഡ്വ.ഡീൻ…

Read more

മുതിയാമല പാറമട സമരത്തിന് ഫ്രറ്റേണിറ്റിയുടെ ഐക്യദാർഡ്യം

തൊടുപുഴ: ജൂൺ 5 ” നമുക്ക് സാഹോദര്യ തണൽ വിരിക്കാം ” പരിസ്ഥിതി കാമ്പയിനിൻ്റെ ഭാഗമായി മുതിയാമല പാറമട വിരുദ്ധ…

Read more

ഫ്രറ്റേണിറ്റി മൂവ്മെന്റ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഉപരോധിച്ചു

തേഞ്ഞിപ്പലം: ഇടതു സിൻഡിക്കേറ്റ് അധ്യാപക നിയമനത്തിൽ നടത്തുന്ന സംവരണ അട്ടിമറി അവസാനിപ്പിക്കുക,ബാക്ക് ലോക്ക് നികത്താതെയുള്ള നിയമന കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ…

Read more